Breaking News

കൊന്നക്കാട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി തിരുവപ്പന വെള്ളാട്ടം നടന്നു


കൊന്നക്കാട് : കൊന്നക്കാട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി തിരുവപ്പന വെള്ളാട്ടം നടന്നു. ഡിസംബർ 25 പുലർച്ചെ നടന്ന തിരുവപ്പന വെള്ളാട്ടം ദർശിച്ചു അനുഗ്രഹം വാങ്ങാൻ നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. സമാപന ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വർണശഭളമായ ഘോഷയാത്ര വട്ടക്കയം കാവിൽ നിന്നും ആരംഭിക്കും. തുടർന്ന് രാത്രി 10 മണിക്ക് സാമൂഹ്യ സംഗീത നാടകം നമ്മൾ ആരങ്ങിലെത്തും.

No comments