Breaking News

പരപ്പാ റോട്ടറിയുടെ ക്രിസ്തുമസ്ത ആഘോഷം ഇടത്തോട് അട്ടകണ്ടത്തുള്ള ആംബ്രോസ് സദൻ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു


പരപ്പ : പരപ്പാ റോട്ടറിയുടെ ക്രിസ്തുമസ് ആഘോഷം ഈ വർഷം ഇടത്തോട് അട്ടകണ്ടത്തുള്ള ആംബ്രോസ് സദൻ വൃദ്ധസദനത്തിൽ ആഘോഷിച്ചു.റോട്ടറി പ്രസിഡൻറ്  ജോയ് പാലക്കുടി അഗതികൾക്കുള്ള പുതുവസ്ത്രങ്ങളും പലചരക്ക് സാധനങ്ങളും കൈമാറി. തുടർന്ന്  കേക്കുമുറിച്ച് ആഘോഷിച്ചു. സെക്രട്ടറി സന്തോഷ് കുമാർ,  അജയകുമാർ, റോയ് പുത്തൻപുരക്കൽ, വിനേഷ് ഇടത്തോട്, രാമകൃഷ്ണൻ ദീപം, തുടങ്ങിയവർ നേതൃത്വം നൽകി.

No comments