Breaking News

50 ഗ്രാം MDMA പിടികൂടിയ കേസിൽ പോലീസ് നെ വെട്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ ......


50 ഗ്രാം MDMA പിടികൂടിയ കേസിൽ പോലീസ് നെ വെട്ടിച്ച് ഓടി രക്ഷപ്പെട്ട മുഹമ്മദ് അഷ്‌റഫ് പിടിയിൽ .776/24 പ്രകാരം മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 4 പ്രതികളിൽ 3 പേരെ പിടിച്ചിരുന്നു. മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് അഷറഫ് (26) അന്ന് പോലീസിനെ വെട്ടിച്ച് രക്ഷപെട്ടിരുന്നു . തുടർന്ന് ബേക്കൽ ഡി വൈ എസ് പി മനോജ് കുമാർ വി വി യുടെ മേൽനോട്ടത്തിൽ ഡി വൈ എസ് പി സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു അഷ്‌റഫ് . മേൽപ്പറമ്പ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എ , സബ് ഇൻസ്പക്ടർ അനീഷ് ,സ്ക്വാഡ് അംഗളായ CPO സുബാഷ് , സജീഷ് എന്നിവർ ചേർന്ന് പ്രതിയെ  തലപ്പാടിയിൽ വെച്ചാണ് പിടികൂടിയത്.

No comments