പുത്തിഗെയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. കക്കെപ്പാടി സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉദയകുമാറിനാണ് ചൊവ്വാഴ്ച രാത്രി കുത്തേറ്റത്. ഊജംപദവിലെ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. പരിക്കേറ്റ ഉദയകുമാര്‍ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
No comments