ശ്രീ തളീക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 2025 ഏപ്രിൽ 14 മുതൽ 21 വരെ നടക്കും.
പരപ്പ : ശ്രീ തളീക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 2025 ഏപ്രിൽ 14 മുതൽ 21 വരെ നടക്കും. ഭാരവാഹികളായി സുഭാഷ് അടിയോടി (ആഘോഷക്കമ്മറ്റി ചെയർമാൻ) ദാമോദരൻ മാസ്റ്റർ (വർക്കിംഗ് ചെയർമാൻ), വി കൃഷ്ണൻ, വി ശശി, വി മാധവൻ, വി ബാലകൃഷ്ണൻ, വിജയൻ കോട്ടക്കൽ, ഓമന മോലോത്തും കുന്ന്, അനാമയൻ ടി (വൈസ് ചെയർമാൻമാർ), ശരത്ചന്ദ്രൻ (ജനറൽ കൺവീനർ), ശ്രീകുമാർ പി ആർ, മഹേഷ് പാലക്കിൽ, ശോഭ സുരേന്ദ്രൻ (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.
No comments