കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ സ്കൗട്ട് & ഗൈഡ് ദിനാലേഷം നടന്നു
കാലിച്ചാനടുക്കം : ഗവൺമെന്റ് ഹൈസ്ക്കൂളിൽ സ്കൗട്ട് ഗൈഡ് പരിചിന്തന ദിനാലേഷം നടന്നു. എസ് എം സി വൈസ് ചെയർമാൻ കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ഗൈഡ് ക്യാപ്റ്റൻ പി പ്രമോദിനി അദ്ധ്യക്ഷത വഹിച്ചു.സ്കൗട്ട് മാസ്റ്റർ വി കെ.ഭാസ്കരൻ സ്വാഗതം പറഞു . ഹെഡ് മാസ്റ്റർ കെ. നാരായണൻ ,പി ടി എ പ്രസിഡന്റ് എവി മധു എന്നിവർ സമ്മാന വിതരണം നടത്തി . ഗൈഡ് ക്യാപ്റ്റൻ പി സരോജിനി.ഗ്രൂപ്പ് കമ്മറ്റി .ചെയർമാൻമാരായ .പി.കെ ബാബ രാജൻ, ഇ ദിവ്യ,,ഫ്ലോക്ക് ലീഡർമാരായ ഷബാന . സി എച്ച്, ടി വിനീത , സിനി, എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് രാജ്യ പുരസ്കാർ അവാർഡ് , ഗോൾഡൻ ആരോ ബാഡ്ജ് ജേതാക്കൾ, ക്വിസ് മത്സര വിജയികൾ എന്നിവരെ അനു ചോദിച്ചു. കലാ പരിപാടികൾ, പായസ വിതരണം എന്നിവയും നടന്നു
No comments