Breaking News

'വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തേക്ക് ഗതാഗത സൗകര്യം വർദ്ധിപ്പിക്കണം': കേരള എൻ.ജി.ഒ യൂണിയൻ വെള്ളരിക്കുണ്ട് ഏരിയ സമ്മേളനം സമാപിച്ചു


വെള്ളരിക്കുണ്ട് : താലൂക്ക് ആസ്ഥാനത്തേക്ക് ജീവനക്കാർക്കും പൊതുജനങ്ങൾക്ക് എത്തിപ്പെടുന്നതിനായി കൂടുതൽ ബസ് സർവ്വീസുകൾ അനുവദിക്കണമെന്ന് അധികാരികളോട് കേരള എൻ.ജി.ഒ യൂണിയൻ വെള്ളരിക്കുണ്ട് ഏരിയ 11-ാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു

എം.പവിത്രൻ ഏരിയ സെക്രട്ടറി സ്വാഗതംപറഞ്ഞു. ശ്രീകുമാർ കെ.വി ഏരിയ പ്രസിഡണ്ട്  പതാക ഉയർത്തി . ഉദ്ഘാടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ജി ശ്രീകുമാർ നിർവ്വഹിച്ചു

ജില്ലാ ജോയിൻ്റ് സെകട്ടറി വി. ജഗദീഷ് ജില്ലാ ട്രഷറർ എം. ജിതേഷ് സെക്രട്ടറിയേറ്റ് മെമ്പർമാരായ എം  സുനിൽകുമാർ, കെ.എൻ ബിജിമോൾ എന്നിവർ പങ്കെടുത്തു

പുതിയ  ഭാരവാഹികളായി 

എം. പവിത്രൻ പ്രസിഡണ്ട്

വൈസ് പ്രസിഡണ്ട് മാരായി

ജോസ് തരകൻ

ഗിരീഷ് എസ് എൻ

സെക്രട്ടറി

കെ.വി ശ്രീകുമാർ

ജോയിൻ്റ് സെക്രട്ടറി മാരായി സാവിത്രി കെ.ജി

ശ്രീജിത്ത് കെ വി

ട്രഷറർ സിവി പ്രദീപ് കുമാർ വനിതാ സബ് കമ്മിറ്റി കൺവീനർ സുനി സിവി

എന്നിവരെ തെരഞ്ഞെടുത്തു.

No comments