Breaking News

ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കർഷകൻ മരിച്ചു തായന്നൂർ ആനപ്പെട്ടി സ്വദേശിയാണ്


അടുക്കം  : ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കർഷകൻ മരിച്ചു.തായന്നൂർ ആനപ്പട്ടി പൊൻകുഴിയിലെ അമ്പാടിയുടെ മകൻ പി.അനീഷാണ്(45) മരിച്ചത്. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ 17 ന് ഉച്ചക്കാണ് അവശനിലയിൽ കണ്ടത്.

No comments