Breaking News

കാഞ്ഞങ്ങാട് നഗരത്തിൽ വൻ തീപിടിത്തം ; തുണികടക്ക് തീപിടിച്ചു


കാഞ്ഞങ്ങാട് നഗരത്തിൽ വൻ തീപിടിത്തം. കല്ലട ഷോപ്പിംഗ് കോപ്ലക്സിൽ പ്രവർത്തിക്കുന്ന മദർ ഇന്ത്യ ടെക്സ്റ്റൈൽസിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ 6.45 മണിയോടെയാണ് തീ പിടിച്ചത്. വസ്ത്രാലയത്തിൽ നിന്ന് തീയും പുകയും ഉയർന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമിക്കുകയാണ്.

No comments