Breaking News

പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി


കാസർകോട്: കാടങ്കോട് ഗവ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി. തിങ്കളാഴ്ച പുലർച്ചെയാണ് വീട്ടിൽ നിന്നു ഇറങ്ങിപ്പോയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ നീലേശ്വരം പൊലീസ് സ്റ്റേഷനിലെ 9497980928, 9947315186, 9447738271 എന്നീ നമ്പരിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

No comments