കൂവാറ്റിയിലെ എം.നാരായണിയമ്മ നിര്യാതയായി
ചോയ്യങ്കോട്: ജവഹർ ബാൽ മഞ്ച് കിനാനൂർ കരിന്തളം മണ്ഡലം ചെയർമാനും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുവാറ്റി 2-ാം വാർഡ് പ്രസിഡൻ്റ് മായ മഹേന്ദ്രൻ കൂവാറ്റിയുടെ അമ്മ എം നാരായണിയമ്മ കുവാറ്റി നിര്യാതയായി.
മക്കൾ: ഉണ്ണികൃഷ്ണൻ, ശോഭ, മഹേന്ദ്രൻ.
മരുമക്കൾ: ഗോപാലകൃഷ്ണൻ , സുനിത, രേഷ്മ
ശവസംസ്ക്കാരം 27/2/25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കുവാറ്റി വീട്ട് വളപ്പിൽ
No comments