ബിരിക്കുളം : കാട്ടിപ്പൊയിലിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. ഇന്ന് ഉച്ചക്കാണ് അപകടം സംഭവിച്ചത് . പരിക്കേറ്റവരെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രൂപേഷ്, സുബിൻ എന്നിവർക്കാണ് പരിക്കേറ്റത്. പിക്കപ്പ് വാൻ നിയന്ത്രണം വിട്ടതാണ് അപകട കാരണം
No comments