Breaking News

ചായ്യോത്ത് കാനത്തിൽ തമ്പായി അമ്മ (80) നിര്യാതയായി


ചായ്യോത്ത് കാനത്തിൽ തമ്പായി അമ്മ (80) നിര്യാതയായി. ഭർത്താവ് പരേതനായ കെ.കുഞ്ഞിക്കണ്ണൻ നായർ 

മകൻ : രാമകൃഷ്ണൻ (സിൻസിയർ ഡ്രൈവിംഗ് സ്കൂൾ ചായ്യോത്ത്)

സഹോദരങ്ങൾ - കുഞ്ഞിരാമൻ നായർ പുതുക്കുന്ന് ), നാരായണൻ പ്രയ്യംകുളം)  

കുഞ്ഞിപ്പാർവ്വതി ( ചായ്യോത്ത്), നാരായണി ( പരവനടുക്കം)

പരേതയായ കാനത്തിൽ മാധവി 

മരുമകൾ ജിഷ. പി (പ്രൊഫസർ നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജ്)

No comments