കരിന്തളം: കയനിയിലെ ടി വി ചെമ്മരത്തി ( 76) അന്തരിച്ചു
കരിന്തളം: കയനിയിലെ ടി വി ചെമ്മരത്തി ( 76) അന്തരിച്ചു. ഭർത്താവ് :പരേതനായ ടി വി അമ്പൂഞ്ഞി.മക്കൾ:പവിത്രൻ ,പത്മനാഭൻ , പരേതനായ ബാബു ടി വി . മരുമക്കൾ : പി പി രജനി (എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കിനാനൂർ കരിന്തളം പഞ്ചായത്ത് അംഗം) ,ഷീജ (കാലിക്കടവ്) ,സുജിത (ആവുള്ളക്കോട്) സഹോദരങ്ങൾ:സരോജനി ,ബാലകൃഷ്ണൻ (ഇരുവരും ആവുള്ളക്കോട് ) പരേതരായ ചിരുത , നാരായണി, രാഘവൻ , കൊട്ടു
No comments