Breaking News

ശക്തമായ മഴയിൽ പെരുമ്പട്ടയിൽ വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു പോയി


വെസ്റ്റ് എളേരി : പെരുമ്പട്ടയിൽ  ശക്തമായ മഴയിൽ പെരുമ്പട്ട മുള്ളിക്കാട് ഒ.ടി.ശരീഫിന്റെ വീടിന് ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു പോയി.

ചൊവ്വാഴ്ച്ച വൈകുന്നേരം  വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ അടുക്കള ഭാഗത്ത് ഇരുപത് അടിയോളം ആഴമുള്ള കിണർ ഇടിഞ് താണ് പോയത് ശ്രദ്ധയിൽ പെടുകയായിരുന്നു,ഏകദേശം പത്തടിയോളം  കിണർ താണ് പോയിട്ടുണ്ട്.


No comments