ബിരിക്കുളം കാട്ടിപ്പൊയിലിലെ പുതിയ വീട്ടിൽ റോക്കി (71) അന്തരിച്ചു
ബിരിക്കുളം : കാട്ടിപ്പൊയിലിലെ പുതിയ വീട്ടിൽ റോക്കി (71) അന്തരിച്ചു. ഭാര്യ: വിൻസി, മക്കൾ: സജി, സിന്ധു. മരുമക്കൾ: ഫ്രാൻസിസ് മുക്കുഴി, ജോഷിന പുഞ്ചക്കാട്.സഹോദരങ്ങൾ' പുതിയ വീട്ടിൽ ജോസഫ്, തോമസ്, സെബാസ്റ്റ്യൻ, വിൻസെൻ്റ്, മേരി, പുഷ്പ ഭീമനടി. രാവിലെ 10 മണിക്ക് വീട്ടിലെ ചരമശ്രുശ്രൂഷകൾക്ക് ശേഷം ചോയ്യംകോട് സെൻ്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ സംസ്കാരം.
No comments