Breaking News

പനത്തടിയിലും കാറ്റാംകവലയിലും മണ്ണിടിച്ചിൽ: കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു


വെള്ളരിക്കുണ്ട്:  വെള്ളരിക്കുണ്ട് താലൂക്കിലെ കാറ്റാംകവലയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് 4 കുടുംബങ്ങളിലെ 22 പേരെ പറമ്പ എൽ.പി സ്കൂളിൽ പാർപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് ജിയോളജി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതാണ്

പനത്തടി വില്ലേജിലെ വാർഡ് എട്ട് കുണ്ടുപള്ളി എന്ന സ്ഥലത്ത് മണ്ണിടിച്ചൽ ഉണ്ടായതിനെ തുടർന്ന് രണ്ടു കുടുംബങ്ങളെ സുരക്ഷിതമായ മറ്റു വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്

No comments