Breaking News

പ്ലാച്ചിക്കരയിലെ എൻ.കെ അമ്പു ചികിത്സാ സഹായ നിധിയിലേക്ക് കൂരാംകുണ്ട് വീ കിംഗ്സ് സ്വയം സഹായ സംഘം ആദ്യ ഫണ്ട് കൈമാറി


വെള്ളരിക്കുണ്ട് : പ്ലാച്ചിക്കരയിലെ എൻ.കെ അമ്പു ചികിത്സാ സഹായ നിധിയിലേക്ക് കൂരാംകുണ്ട് വീ കിംഗ്സ് സ്വയം സഹായ സംഘം ആദ്യഫണ്ട് കൈമാറി. ചികിത്സാ സഹായ സമിതി കൺവീനർ ജോസ് സെബാസ്റ്റ്യൻ, ട്രഷറർ ഉണ്ണിക്കുട്ടൻ മാസ്റ്റർ എന്നിവർ ഫണ്ട് ഏറ്റു വാങ്ങി. സംഘം സെക്രട്ടറി വിഷ്ണു പി.ഡി.,പ്രസിഡണ്ട് അതുൽ രാജ് എന്നിവർ നേതൃത്വം നൽകി

No comments