കനത്ത മഴവെള്ളപാച്ചലിൽ ഭീമനടി മാങ്ങോട്ട് ലാറ്റക്സ്ഫാക്ട്റിയോട് ചേർന്നുള്ള മോട്ടോർപുര തകർന്ന് ഒലിച്ചു പോയി
ഭീമനടി : കാസറഗോഡ് ജില്ല സഹകരണ റബ്ബർ മാർക്കറ്റിങ് സൊസൈറ്റിയുടെ കീഴിലുള്ള മാങ്ങോട് ലാറ്റക്സ്ഫാക്ട്ടറിയുടെ പുഴയോട് ചേർന്നുള്ള സ്ഥലവും മോട്ടോർ പുരയും കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായി പെയ്ത മഴവെള്ളത്തിലെ കുത്തൊഴുക്കിൽ ഒലിച്ചു പോയി.
ഭീമനടി വില്ലേജ് ഓഫീസർ റൂഖിയ പാട്ടില്ലത്ത്,സംഘം പ്രസിഡന്റ് അഡ്വ:മാത്യു സെബാസ്റ്റ്യൻ നായിക്കം പറമ്പിൽ,ഭരണ സമിതി അംഗം ടോമി പ്ലാച്ചേരി,മാനേജിങ് ഡയരക്ടർ വിനോദ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു
No comments