രാജപുരം : റിട്ട. റവന്യൂ സീനിയർ സൂപ്രണ്ട് അട്ടേങ്ങാനം ബേളൂരിലെ മേനാച്ചേരിൽ സു ദർശനഗോപാൽ(ഉണ്ണി-75 )നിര്യാതനായി. ഭാര്യ: റിട്ട.എച്ച്. എം. ഭാനുമതി. മക്കൾ: സുഭാഷ്, അഭിലാഷ്. മരുമക്കൾ: കല, ലക്ഷ്മി. സഹോദര ങ്ങൾ: ശിവൻ (നീലേശ്വരം), അശോക് കുമാർ, വിജയലക്ഷ് മി, പരേതയായ രാധാമണി.
No comments