Breaking News

ബളാൽ ആനക്കല്ലിലെ കുഴികണ്ടത്തിൽ തങ്കമ്മ (84) നിര്യാതയായി


ബളാൽ ആനക്കല്ലിലെ കുഴികണ്ടത്തിൽ തങ്കമ്മ (84) നിര്യാതയായി. ഭർത്താവ് പരേതനായ തങ്കപ്പൻ

മക്കൾ: വിശ്വംഭരൻ , രാജമ്മ, ഷാജൻ, ബാബു, സജി

മരുമക്കൾ: കാർത്യായനി, തങ്കച്ചൻ, ഷീല, ലക്ഷ്മി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു

No comments