Breaking News

മരം മുറിക്കുമ്പോൾ മരം ദേഹത്ത് വീണ് ഇടത്തോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു


വെള്ളരിക്കുണ്ട് : മരം മുറിക്കുമ്പോൾ ദേഹത്ത് വീണ് യുവാവ് മരണപ്പെട്ടു. എടത്തോട്  പയാളം സ്വദേശി പരേതനായ മാണിക്യൻ, കാരിച്ചി എന്ന വരുടെ മകൻ പ്രകാശൻ എന്ന നാരായണൻ 40 വയസ്  ആണ് മരണപ്പെട്ടത് .പുങ്ങംചാൽ മുടന്തൻ പാറ എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ മരം മുറിക്കുമ്പോൾ ദേഹത്ത് വീഴുകയാണ് ഉണ്ടായത്. ബോഡി ജില്ല ആശുപതിയിൽ. ഭാര്യ വീനീത മകൾ കമ്പവലി താരം ശരണ്യ, ശരൺ , ശിവന്യ.

No comments