നീലേശ്വരം പള്ളിക്കരയിലെ എം.കമലാക്ഷി (76) അന്തരിച്ചു
നീലേശ്വരം: നീലേശ്വരം പള്ളിക്കരയിലെ എം.കമലാക്ഷി (76) അന്തരിച്ചു. ഭർത്താവ്:പരേതനായ എ.വി.ഗോവിന്ദൻ (മുൻ പഞ്ചായത്ത് ജീവനക്കാരൻ ) മക്കൾ: എം.ജ്യോതിരാജ് (അധ്യാപകൻ ജി. വി. എച്ച്.എസ്.എസ്.ചായ്യോത്ത് ),എം.സ്നേഹബിന്ദു( തൃക്കരിപ്പൂർ),മരുമക്കൾ: വി.എം. ചന്ദ്രൻ (റിട്ട. ഫർമസിസ്റ്റ്, ഗവ. ആയുർവേദ ആസ്പത്രി തൃക്കരിപ്പൂർ,സെക്രട്ടറി പി.പി.മുകുന്ദൻ കലാസാംസ്കാരിക പഠന കേന്ദ്രം) കെ.ഷൈജ (വില്ലേജ് ഓഫീസ് മടിക്കൈ )
സഹോദരങ്ങൾ: എം കുഞ്ഞികൃഷ്ണൻ (കയ്യൂർ കൂക്കോട്ട് ), എം തങ്കമണി(പുതുക്കൈ ), എം നളിനി (പയ്യന്നൂർ).
No comments