പീഡന വീരൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണം ; ഡി വൈ എഫ് ഐ കിനാനൂർ മേഖല കമ്മിറ്റി ചോയ്യംകോട് യുവജന പ്രതിഷേധം സംഘടിപ്പിച്ചു
ചോയ്യങ്കോട് : രാഹുൽ മാങ്കൂട്ടത്തെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എം പിയെയും വിഡി. സതീശനെയും തിരിച്ചറിയുക ,പീഡനവീരൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണം എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ഡി വൈ എഫ് ഐ കിനാനൂർ മേഖല കമ്മിറ്റി ചോയ്യംകോട് യുവജന പ്രധിഷേധം സംഘടിപ്പിച്ചു. ശ്രീലാൽ അദ്യക്ഷനായി പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. വി.സച്ചിൻ , വിജിനേഷ് പി ടി, ഷിബിൻ. കെ, സ്നേഹ, എന്നിവർ സംസാരിച്ചു.കൃപേഷ് കെ സ്വാഗതം പറഞ്ഞു
No comments