Breaking News

സാമ്പത്തിക ക്രമക്കേട് കാസർകോട്ട് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി


കാസർകോട്: സാമ്പത്തിക ക്രമക്കേട് ആരോപിച്ച് കാസർകോട് ജില്ലയിലെ മുതിർന്ന ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ സി പി എം അച്ചടക്ക നടപടിയെടുത്തു . ജില്ലാ പ്രസിഡണ്ട് ഷാലു മാത്യു, ട്രഷറർ സബീഷ്, ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സി കെ സജിത്ത് പി കെ നിശാന്ത് എന്നിവർക്കെതിരെയാണ് നടപടി. ഷാലു മാത്യു, ട്രഷറർ സബീഷ്, ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് എന്നിവർക്ക് ശാസനയും സി കെ സജിത്ത് പി കെ നിശാന്ത് എന്നിവർക്ക് താക്കീതുമാണ് നടപടി. ഓഫീസ് സെക്രട്ടറി കിരണിനെ തൽ സ്ഥാനത്തിൽ നിന്നും നീക്കുകയും ചെയ്തു കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടിക്ക് ശുപാർശ ചെയ്തത് ഓഫീസ് സെക്രട്ടറി കിരണിനെ തലസ്ഥാനത്തുനിന്നും നീക്കുകയും ചെയ്തു

No comments