കർഷക സംഘം നേതാവും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന വി.വി.വെള്ളുങ്ങയുടെ മൂന്നാം ചരമ വാർഷികം സി.പി.ഐ(എം) വടക്കേ പുലിയന്നൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആചരിച്ചു
കർഷക സംഘം നേതാവും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന വി.വി.വെള്ളുങ്ങയുടെ മൂന്നാം ചരമ വാർഷികം സി.പി.ഐ(എം) വടക്കേ പുലിയന്നൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആചരിച്ചു.അനുസ്മരണയോഗം സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.കെ.വി.സുധീഷ്കുമാർ അധ്യക്ഷനായി.കയനി മോഹനൻ,ടി.പി.ശാന്ത,വരയിൽ രാജൻ,പി.പി.രാജേഷ്,എം.ചന്ദ്രൻ എന്നിവർ സംസാരിച്ചു.പി.ശാർങ്ങി പതാക ഉയർത്തി ഒ.എം.സുകുമാരൻ സ്വാഗതം പറഞ്ഞു.
No comments