Breaking News

കേരള കൗമുദി ഹെൽത്ത് റവലൂഷൻ അവാർഡ് ഷിജുവിനും നവീനും.... ഷിജു വെള്ളരിക്കുണ്ട് മസിൽ & ഫിറ്റ്നസ് മൾട്ടി ജിമ്മിൽ ട്രെയിനറാണ്


കാസർഗോഡ് : ജിംനേഷ്യം മേഖലയിലെ സമഗ്ര സംഭാവനകൾക്ക് കേരള കൗമുദിയുടെ ഹെൽത്ത് റവലൂഷൻ അവാർഡ് ഈ രംഗത്ത് ശ്രദ്ധേയരും ജില്ലയിലെ പ്രമുഖ ജിം ട്രെയിനർമാരായ  ഷിജു  പി.പി ക്കും  കെ പി നവീൻ കുമാറിനും കാഞ്ഞങ്ങാട് വ്യാപാരി ഭവനനിൽ വെച്ച് നടന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി  കെ കെ ശശിന്ദ്രൻ സമ്മാനിച്ചു. ഷിജു വെള്ളരിക്കുണ്ട് മസിൽ & ഫിറ്റ്നസ് മൾട്ടി ജിമ്മും, നവീൻ ആലക്കോട് വെൽനസ്സ് മൾട്ടി ജിമ്മും നടത്തി വരികയാണ്

No comments