Breaking News

പാണത്തൂർ പള്ളിക്കാലിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

പാണത്തൂർ : പാണത്തൂർ പള്ളിക്കാലിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഇന്ന് രാത്രി 8:30 യോടു കൂടിയായിരുന്നു പള്ളിക്കാൽ കമറുദ്ദീന്റെ വീട്ടിന്റെ മുന്നിൽ വച്ച് പാമ്പിനെ പിടികൂടിയത്. പള്ളിക്കാലിലെ വിദ്യാർത്ഥികളാണ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ബി എഫ് ഒ പ്രവീൺ സർപ്പ വളണ്ടിയർ റെജിമോൻ  തുടങ്ങിയവരുടെ നേതൃത്വത്തിലായിരിന്നു പിടികൂടിയത്


No comments