Breaking News

പരപ്പ ബാനം സ്വദേശിയായ യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പരപ്പ : യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ബാനം കോട്ടപ്പാറയിലെ പരേതരായ നാരായണൻ കല്യാണി എന്നിവരുടെ മകൻ  രാജേഷ്  (39 ) ആണ് പെരിങ്ങത്തടത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്.  ഭാര്യ മഞ്ജുഷ...മക്കൾ: ആദിരാജ്, അനന്തു.സഹോദരങ്ങൾ: ലത , രതി,  വിനോദ്  ഉഷ, രാജൻ.

No comments