ബന്തടുക്ക, കയമുറുക്കൻകയയിൽ റോഡരുകിൽ, നിറുത്തിയിരുന്ന ബൈക്ക് മോഷണം പോയതായി പരാതി
ബന്തടുക്ക: ബന്തടുക്ക കയമുറുക്കൻകയയിലെ ജി ശിവപ്രസാദിൻ്റെ KL 14 P 5718 എന്ന ബൈക്കാണ് മോഷണം പോയത്. ഇദ്ദേഹം നൽകിയ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്തു. തിങ്കളാഴ്ച്‌ച രാത്രി ഒൻപതു മണിയോടെയാണ് ബന്തടുക്ക- മാണിമൂല റോഡരികിൽ ബൈക്ക് നിറുത്തിയിരുന്നത്. തിങ്കളാഴ്‌ച രാവിലെ ആറുമണിയോടെയാണ് ബൈക്ക് കാണുന്നില്ലെന്ന കാര്യം അറിഞ്ഞതെന്നു ശിവപ്രസാദ് നൽകിയ പരാതിയിൽ പറയുന്നു.
No comments