Breaking News

ചോയ്യംകോട് കക്കോലിലെ കെ. കണ്ണൻ (പക്കീരൻ )-95വയസ്സ് നിര്യാതനായി


ചോയ്യംകോട് :  കക്കോലിലെ  കെ. കണ്ണൻ (പക്കീരൻ )-95വയസ്സ് നിര്യാതനായി.ഭാര്യ പരേതയായ മണിക്കം , മക്കൾ :രാജൻ, ശ്രീധരൻ 

പരേതരായ കുട്ടികൃഷ്ണൻ, കാരിച്ചി, കുഞ്ഞിക്കണ്ണൻ, ഉമ്പിച്ചി, രാധ,

മരുമക്കൾ :സരോജിനി, രാഘവൻ,  ഗൗരി, ശാന്ത,  ബിന്ദു. പരേതനായ ബാലൻ. സഹോദരങ്ങൾ: പരേതരായ ചൗക്കർ. കുമ്പ . മുടന്തത്തി. ചെന്നു. കാരിച്ചി. ചിറ്റ .

No comments