Breaking News

കിനാനൂർ-കരിന്തളം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ഓവർസിയറെ നിയമിക്കുന്നു


കരിന്തളം : കിനാനൂർ-കരിന്തളം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ഓവർസിയറെ നിയമിക്കുന്നു. ഡിപ്ലോമ/ഐടിഐ സിവിൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 15-ന് പകൽ 10-ന് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. ഫോൺ: 9645530936.

No comments