Breaking News

കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി കോൺഗ്രസ് പ്രവർത്തകർ


കരിന്തളം : സി പി എം  ഭരിക്കുന്ന കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലെ ഗാന്ധി പ്രതിമകഴുകി വൃത്തിയാക്കി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി കോൺഗ്രസ് പ്രവർത്തകർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഉമേശൻ വേളൂരിൻ്റെ നേതൃത്വത്തിൽ മണ്ഡലം സെക്രട്ടറി ഹമീദ് കാലിച്ചാമരം, ശ്രീധരൻ പുലിയന്നൂർ എന്നിവർ പങ്കെടുത്തു.


No comments