Breaking News

ബേഡകം അരിങ്ങാട് കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി വി കുഞ്ഞമ്പുവാണ് മരിച്ചത്


ബേഡകം : ബേഡകം അരിങ്ങാട്  കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വി കുഞ്ഞമ്പുവാണ് മരിച്ചത്.സി പി ഐ എം അരിങ്ങാട് ബ്രാഞ്ച് അംഗം വി കുഞമ്പു (51) വാണ് മരിച്ചത്. കർഷകനാണ്. ഇന്നലെ രാവിലെ മുതൽ കാണാതായ തായിരുന്നു

ഭാര്യ :വിനിഷ  മക്കൾ: അക്ഷയ് ,അർജുൻ സഹോദരങ്ങൾ: പരേതയായ നാരായണി, നാരായണൻ അരിങ്ങാട് ,ദേവി, രോഹിണി ,നളിനി.

അമ്മ :മാണി .നേരത്തെ പ്രവാസിയായിരുന്ന കുഞ്ഞമ്പു വർഷങ്ങളായി നാട്ടിൽ കൃഷി ചെയ്തു വരികയായിരുന്നു


No comments