Breaking News

വെള്ളരിക്കുണ്ട് ഗാന്ധിഭവൻ ലവ് ആൻഡ് കെയർ ഓൾഡേജ് ഹോമിലേക്ക് റോഡ് നിർമ്മിച്ചു നൽകി


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് മങ്കയത്ത് പ്രവർത്തിക്കുന്ന ഗാന്ധി ഭവൻ ലവ് ആൻഡ് കെയർ ഹോമിലേക്കുചെർക്കള ലയൺസ് ക്ലബ്‌ നിർമിച്ചു നൽകിയ റോഡിന്റ ഉൽഘാടന കർമം ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ട ക്കയം നിർവഹിച്ചു. ചടങ്ങിൽ ചെർക്കള ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ മാർക് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു, സെക്രട്ടറി കബീർ ബെവിഞ്ച സ്വാഗതം പറഞ്ഞു. ലയൻസ് ക്ലബ്‌ പിഎംജെ എഫ് ചീഫ് കോർ കമ്മിറ്റി ഡോക്ടർ ആബിദ് നാലപ്പാട് കാര്യങ്ങൾ വിശദീകരിച്ചു, ചെർക്കള ലയൻസ് ക്ലബ്‌ ട്രെഷർ സമീർ പറ്റുവാതിൽ, വാഷിദ് ഉസ്മാനിയ, ഷഫീഖ് ചെർക്കള, റൈശുദ്ധീൻ സി, ഹാഷിഫ് എതിർതോട്, എ സി എ ലത്തീഫ്, പഞ്ചായത്ത്‌ മെമ്പർ അബ്ദുൽ ഖാദർ,ലയൻസ് വെള്ളരിക്കുണ്ട് പ്രസിഡന്റ്‌ സാബു ഹംസ ഹാജിഎന്നിവർ ആശംസ അറിയിച്ചു.,ഗാന്ധി ഭവൻ ഇൻചാർജ് മിസ്സ്‌ റുബി നന്ദി രേഖപ്പെടുത്തി.

No comments