കാസർഗോഡ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടിയ ജില്ലയിലെ ആദ്യ വിദ്യാർത്ഥി പാണത്തൂർ മൈലാട്ടിയിലെ ആഷിക രാജിനെ ബിജെപി ആദരിച്ചു
പാണത്തൂർ : പുതുതായി അഡ്മിഷൻ തുടങ്ങിയ കാസർഗോഡ് മെഡിക്കൽ കോളേജിൽ കാസർഗോഡ് ജില്ലയിൽ നിന്ന് പ്രവേശനം ലഭിച്ച ആദ്യ വിദ്യാർഥിയായ പാണത്തൂർ മൈലാട്ടി സ്വദേശി ആഷികരാജിനെ ബിജെപി ആദരിച്ചു. ബിജെപി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാണത്തൂർ, ബിജെപി ജില്ലാ സമിതിയംഗം പി രാമചന്ദ്രസറളായ, പഞ്ചായത്ത് പ്രസിഡണ്ട് ജി രാമചന്ദ്രൻ, വൈസ് പ്രസിഡണ്ട് കെ.എ മോഹനൻ, എം.കെ സുരേഷ് എന്നിവർ സംബന്ധിച്ചു.
No comments