Breaking News

മാലോത്തെ മൊയ്തു പുഴക്കര (71) നിര്യാതനായി


മാലോം : മാലോത്തെ മൊയ്തു പുഴക്കര (71) നിര്യാതനായി. ഭാര്യ : ആയിഷ.

മക്കൾ : ഹാരീസ് , ഹനീഫ് , അമീർ , അനീസ

മരുമക്കൾ : റാബിയ , സക്കീന , സഫീറ , ജലീൽ

No comments