പനത്തടി : ഇന്ന് രാവിലെ പനത്തടി തച്ചർകടവ് മുള്ളൻകുഴി ജോയിയുടെ വീടിന്റെ പുറകിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. സർപ്പ വളണ്ടിയർ റെജിമോൻ, ശരത്ത് കോളിച്ചാൽ എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്
മൂർഖൻ പാമ്പിനെ പിടികൂടി
Reviewed by News Room
on
8:33 PM
Rating: 5
No comments