പഞ്ചായത്ത് തല കേരലോത്സവം'25 ഓവർ ഓൾ ചാമ്പ്യന്മാരായി നിശാഗന്ധി ബാപ്പുങ്കയം
പാണത്തൂർ : പഞ്ചായത്ത് തല കേരലോത്സവം'25 ഓവർ ഓൾ ചാമ്പ്യന്മാരായി നിശാഗന്ധി ബാപ്പുങ്കയം. പരിപാടിയിൽ ആരോഗ്യ, വിദ്യാഭ്യാസ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അധ്യക്ഷനായി. പി സുരേഷ് പഞ്ചായത്ത് കോർഡിനേറ്റർ സ്വാഗതം പറഞ്ഞു. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ : രാധാകൃഷ്ണ ഗൗഡ, സംഘടക സമിതിയുടെ ചെയർമാൻ മിനി മോൾ എം. വി. എസ് മാച്ചിപ്പള്ളി സെക്രട്ടറി പത്മനാഭൻ സ്റ്റേജ് തല മത്സരങ്ങളുടെ ചുമതല വഹിച്ച ചന്ത്രശേഖരൻ മാസ്റ്റർ ഉസൈൻ പനത്തടി തുടങ്ങിയവർ ആശംസ അറിയിച്ചു. പി സുപ്രിയ ശിവാദസ് സമ്മാനദാനം നടത്തി.
No comments