ഇൻഷുറൻസ് ഏജന്റിനെ തട്ടിക്കൊണ്ടുപോയ കേസ്: സകലേഷ്പുരത്ത് പിടിയിലായ 4 പേർ അറസ്റ്റിൽ
മഞ്ചേശ്വരത്ത് ഇൻഷുറൻസ് ഏജന്റിനെ തട്ടിക്കൊണ്ടുപോയ കേസിൽ, കർണാടകയിലെ സകലേഷ്പുരയിൽ നിന്ന് പിടിയിലായ നാല് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തോടൊപ്പം ഉണ്ടായിരുന്ന രാജസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥനെന്ന് സംശയിക്കുന്നയാളും, പൂനം എന്ന ഇടനിലക്കാരനും രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. അബൂബക്കർ അനസ് (27), മച്ചംമ്പാടി, അബ്ദുൽ ഗഫൂർ (29), കുണ്ടാപ്പ്, പാവൂർ, ശിഹാബ് (35), ഗേയർകട്ട, റഫീഖ് (38) മംഗളൂരു എന്നിവരാണ് അറസ്റ്റിലായത്.
No comments