Breaking News

യുവാവ് ചികിത്സാ സഹായം തേടുന്നു


വലിയപറമ്പ : വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മാവിലാക്കടപ്പുറം ഒരിയരയിലെ സി പി സുധീഷിന്റെ (38) ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. സുധീഷിന് ഭാര്യയും ഒരു കുട്ടിയും ഉണ്ട്. കുടുംബത്തിന്റെ ഏക പ്രതീക്ഷയായാണ് ഈ യുവാവ്. വാടകവീട്ടിലാണ് താമസം.

വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. സഹായം അയക്കുന്നതിനായി കേരള ഗ്രാമീൺ ബാങ്ക് വലിയ പറമ്പ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ : 40433101049626

IFSC: KLGB0040433

GPY No: 9061225883

No comments