പരപ്പ പള്ളത്തു മലയിലെ കല്യാണി അമ്മ (90) നിര്യാതയായി. ഭർത്താവ്.. പരേതനായ അപ്പ മേസ്തിരി മക്കൾ വാസു തമ്പാൻ നാരായണൻ സാവിത്രി കൃഷ്ണൻ മരുമക്കൾ പ്രേമ മാധവി ലക്ഷ്മി കോരൻ ബിന്ദു ശവസംസ്കാരം നാളെ രാവിലെ(21/3/2026) 10 -30 ന് വീട്ടുവളപ്പിൽ.
No comments