Breaking News

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപിയിൽ


കണ്ണൂർ : കെ പി സി സി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജോസഫ്  ബി ജെപിയിൽ. അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി കെ കെ വിനോദ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഷാജി പങ്കെടുത്തു. അഴീക്കോട്‌ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചടങ്ങിൽ സദാനന്ദ് ഷെട്ട് താനേവാദ് എം. പിയിൽ നിന്നു ബി. ജെ .പി അംഗത്വം സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി അറിയിച്ചു. കെപിസിസി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജെ ബിജെപിയിൽ. അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി കെ കെ വിനോദ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഷാജി പങ്കെടുത്തു. അഴീക്കോട്‌ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചടങ്ങിൽ സദാനന്ദ് ഷെട്ട് താനേവാദ് എം.പിയിൽ നിന്നു ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി അറിയിച്ചു. 

No comments