മംഗളൂരു ജംഗ്ഷന്‍-തിരുനെല്‍വേലി എക്‌സ്പ്രസിന് സ്വീകരണം നല്‍കി
കാഞ്ഞങ്ങാട് : റെയില്‍വേ സ്റ്റേഷനില്‍ പുതുതായി സ്റ്റോപ്പ് അനുവദിച്ച 16707/16708 മംഗളൂരു-ജംഗ്ഷന്‍ തിരുനെല്‍വേലി എക്‌സ്പ്രസിന് കാഞ്ഞങ്ങാട്ടിലെ വിവിധ റെയില്‍വേ സംഘടനകള്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. ട്രെയിനിന്റെ ലോക്കോ പൈലറ്റിന് ബോക്കെ നല്‍കി സ്വീകരിക്കുകയും, ട്രെയിന്‍ പൂമാലകൊണ്ട് അലങ്കരിച്ച ശേഷം യാത്രയാക്കുകയും ചെയ്തു.
No comments