പുങ്ങംചാൽ:നർക്കിലക്കാട് വിഷ്ണുമൂർത്തി ക്ഷേത്രം കുടക്കാരൻ കുടുക്കേൻവീട്ടിൽ ഗോപാലൻ (73) അന്തരിച്ചു. ഭാര്യ : കാർ ത്യാ യണി. മക്കൾ: സിന്ധു (പ്രോസ്റ്റൽ വകുപ്പ ) , സന്ധ്യ (അധ്യാപിക) മരുമക്കൾ: ജയൻ, ഗോപാലകൃഷ്ണൻ (എസ്ഐ) . സഹോദരങ്ങൾ: ചിരിയമ്മ, നാരായണൻ
നർക്കിലക്കാട് വിഷ്ണുമൂർത്തി ക്ഷേത്രം കുടക്കാരൻ കുടുക്കേൻവീട്ടിൽ ഗോപാലൻ (73) അന്തരിച്ചു
Reviewed by News Room
on
5:17 AM
Rating: 5
No comments