Breaking News

പൈവളിഗെയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമര്‍ദ്ദനം


പൈവളിഗെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പത്താം ക്ലാസിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. പൈവളിഗെ സ്വദേശിയായ ജലാലുദ്ദീന്റെ മകന്‍ മുഹമ്മദ് ജെദിം (14) ആണ് മര്‍ദ്ദനത്തിനിരയായത്. പരിക്കുകള്‍ ഗുരുതരമായതിനാല്‍ കുട്ടിയെ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


No comments