Breaking News

ഗൃഹനാഥൻ റബ്ബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ


രാജപുരം : ഗൃഹനാഥൻ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ . ഇന്നലെ വൈകീട്ട് 3 മണിയോടെ അയൽവാസിയുടെ പറമ്പിലെ റബ്ബർ മരത്തിൽ തൂങ്ങിയത് കണ്ട് പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ബളാന്തോട് കാപ്പിത്തോട്ടത്തിലെ കണ്ണൻറെ മകൻ മാധവനാണ് 65 മരിച്ചത്. താമസിക്കുന്ന വീടിനടുത്താണ് കണ്ടത്. രാവിലെ 10 മണി മുതൽ കാൺമാനില്ലായിരുന്നു. രാജപുരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.

No comments